rahul says entire cabinet disagrees with pm modi, but no one has the guts to speak up<br />പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഏകാധിപതിയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മോദിയെ എതിര്‍ക്കുന്നവരാണ്. എന്നാല്‍ ഒരാള്‍ക്ക് പോലും അദ്ദേഹത്തെ എതിര്‍പ്പറിയിക്കാന്‍ സാധിക്കുന്നില്ലെന്നും, ഭയമാണെന്നും രാഹുല്‍ പറഞ്ഞു.